വരാല്‍ എന്ന തന്റെ ചിത്രത്തിലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ട് അനൂപ് മേനോൻ….
അനൂപ് മേനോൻ നായകനാകുന്ന ചിത്രം വരാലിന്റെ അടുത്തിടെയാണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. അനൂപ് മേനോൻ ആണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. വരാലിന്റെ വിശേഷങ്ങള്‍ അനൂപ് മേനോൻ തന്നെ അറിയിക്കാറുണ്ട്. ഇപോഴിതാ വരാലിലെ കഥാപാത്രത്തെ പരിചയപ്പെടുത്തിക്കൊണ്ട് അനൂപ് മേനോൻ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. വരാലില്‍ മല്ലിക എന്ന കഥാപാത്രമായി മാധുരിയുണ്ടാകും എന്നാണ് അനൂപ് മേനോൻ അറിയിച്ചിരിക്കുന്നത്. . പോസ്റ്ററിലെ അനൂപ് മേനോന്റെ ദുരൂഹത നിറഞ്ഞ ലുക്ക് ഏറെ ചര്‍ച്ചയായിരുന്നു. തികച്ചും ഒരു പൊളിറ്റിക്കൽ Read more









