‘ത്രയ’വുമായി സണ്ണിവെയ്നും ധ്യാനും, ഫസ്റ്റ് ലുക്ക് പോസ്റ്റര്
സണ്ണി വെയ്ൻ ,ധ്യാൻ ശ്രീനിവാസൻ,അജു വർഗ്ഗീസ്, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സഞ്ജിത്ത് ചന്ദ്രസേനൻ സംവിധാനം ചെയ്യുന്ന ചിതമാണ് “ത്രയം ” ചിത്രത്തിന്റെ ഫസ്സ് ലുക്ക് പോസ്റ്റർ പുറത്ത്. ഫസ്റ്റ്ലുക്ക് പോസ്റ്റർ പ്രേക്ഷകരുടെ ഇടയിൽ വൈറലായിട്ടുണ്ട്.പൂർണമായും രാത്രിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ചിത്രത്തിനായി കാത്തിരിക്കുന്നത്. സണ്ണി വെയ്ൻ ,ധ്യാൻ ശ്രീനിവാസൻ,അജു വർഗ്ഗീസ് എന്നിവർക്കൊപ്പം മണിയൻ പിള്ള രാജുവിന്റ മകൻ നിരഞ്ജ് മണിയൻപിള്ള രാജുവും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ,രാഹുൽ മാധവ്,ശ്രീജിത്ത് Read more









