Whatsapp Image 2025 01 16 At 00.15.22

ൊമാന്റിക് കോമഡി ത്രില്ലർ ചിത്രമായ “മേനേ പ്യാർ കിയ “പൂർത്തിയായി.

”മന്ദാകിനി’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം’ സ്പയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിക്കുന്ന ഈ റൊമാന്റിക് കോമഡി ത്രില്ലർ ചിത്രമായ “മേനേ പ്യാർ കിയ “. ഹൃദു ഹാറൂൺ, പ്രീതി മുകുന്ദൻ,അഷ്കർ അലി,മിദൂട്ടി,അർജ്യോ, എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. നവാഗതനായ ഫൈസൽ ഫസിലുദ്ദീൻ സംവിധാനം ചെയ്യുന്ന ‘മേനേ പ്യാർ കിയ’ എന്ന ചിത്രത്തിന്റെ ചിത്രീകരണം മധുരയിൽ പൂർത്തിയായി. നിർമ്മാതാവ് സഞ്ജു ഉണ്ണിത്താൻ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ച് തുടക്കം കുറിച്ച Read more

Screenshot 2024 11 21 At 1.51.43 Pm

ധ്യാന്‍ ശ്രീനിവാസന്‍ നായകനായ ‘ഐഡി’. ചിത്രത്തിന്‍റെ ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടു

എസ്സാ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സിന്‍റെ ബാനറിൽ മുഹമ്മദ് കുട്ടി നിർമ്മിച്ച്, ധ്യാൻ ശ്രീനിവാസനെ നായകനാക്കി നവാഗതനായ അരുൺ ശിവവിലാസം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഐഡി’. ചിത്രത്തിന്‍റെ ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. ‘ദി ഫേക്ക്’ എന്ന ടാഗ് ലൈനിൽ വരുന്ന ചിത്രത്തിൽ ദിവ്യ പിള്ളയാണ് നായിക. ഇന്ദ്രൻസ്, ഷാലു റഹിം എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളാവുന്നു. കലാഭവൻ ഷാജോൺ, ജോണി ആന്റണി, ജയകൃഷ്‍ണൻ, പ്രശാന്ത് അലക്സാണ്ടർ, പ്രമോദ് വെളിയനാട്, ഉല്ലാസ് പന്തളം, Read more

Screenshot 2024 08 10 At 5.36.13 Pm

ആസിഫ് അലി ചിത്രം അഡിയോസ് അമിഗോ’യിലെ ഗാനം എത്തി!

ആസിഫ് അലി, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ നഹാസ് നാസർ സംവിധാനം ചെയുന്ന അഡിയോസ് അമിഗോ എന്ന ചിത്രത്തിലെ ഗാനം പുറത്തെത്തി. ഇനിയും കാണാന്‍ വരാം എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. ജേക്സ് ബിജോയ് സംഗീതം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് നജീം അർഷാദ് ആണ്. ഓഗസ്റ്റ് 9 ന് സെൻട്രൽ പിക്ചേഴ്സ് റിലീസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് Read more

Screenshot 2023 09 18 at 12.31.17 PM

മാര്‍ക്ക് ആന്റണിയുടെ ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ട്; 27 കോടിക്ക് മുകളില്‍…

മാര്‍ക്ക് ആന്റണി വിശാലിന്റെ വൻ തിരിച്ചുവരവായി മാറിയിരിക്കുകയാണ്. സമീപകാലത്ത് വൻ ഹിറ്റുകളൊന്നും ഇല്ലാതിരുന്ന താരത്തിന് മാര്‍ക്ക് ആന്റണി നിര്‍ണായകമാകും എന്നാണ് റിപ്പോര്‍ട്ട്. ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രത്തിന്റെ കളക്ഷൻ വിശാല്‍ നായകനായി എത്തിയ ഒരു ചിത്രത്തിന് ലഭിക്കുന്നതില്‍ ഏറ്റവും ഉയര്‍ന്നതായിരിക്കും എന്നാണ് കണക്കുകള്‍. റിലീസ് തൊട്ട് ഇന്നേയ്‍ക്ക് നാലാം ദിവസം ആകുമ്പോള്‍ വിശാലിന്റെ മാര്‍ക്ക് ആന്റണി നേടിയിരിക്കുന്ന കളക്ഷൻ 27 കോടിക്ക് മുകളിലാണ് എന്നാണ് സാക്‍നിക് ഡോട് കോം റിപ്പോര്‍ട്ട് Read more

Screenshot 2023 08 24 at 6.30.23 PM

ദുല്‍ഖര്‍ സൽമാന് മാസ്സ് പറ്റില്ലെന്ന് പറഞ്ഞവർക്കുള്ള മറുപടിയാണ് കിം​ഗ് ഓഫ് കൊത്ത! ‘കിംഗ് ഓഫ് കൊത്ത’ റിവ്യൂ’

സിനിമ ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറത്ത് പ്രേക്ഷകരെ കണ്ടെത്തുന്ന ഒടിടി കാലത്ത് മലയാളം മുന്നോട്ട് വെക്കുന്ന പ്രധാന താരങ്ങളില്‍ ഒരാളാണ് ദുല്‍ഖര്‍ സല്‍മാന്‍. പ്രധാന ഇന്ത്യന്‍ ഭാഷാ സിനിമകളിലൊക്കെ ഇതിനകം സാന്നിധ്യമറിയിച്ച ദുല്‍ഖറിനെ മലയാളത്തിന് കിട്ടുന്നില്ലെന്ന് ഇവിടുത്തെ ആരാധകര്‍ക്ക് പരാതിയുമുണ്ട്. കുറുപ്പ് കഴിഞ്ഞ് രണ്ട് വര്‍ഷത്തോളമാവുന്നു ദുല്‍ഖറിന്‍റെ ഒരു മലയാള ചിത്രം തിയറ്റര്‍ റിലീസ് ആയി എത്തിയിട്ട് എന്നതുതന്നെയാണ് കിംഗ് ഓഫ് കൊത്തയുടെ പ്രധാന യുഎസ്‍പി. പാന്‍ ഇന്ത്യന്‍ പ്രേക്ഷകസ്വീകാര്യത നേടിയ നടന്‍ Read more

Screenshot 2023 08 14 at 11.32.42 AM

ആക്ഷനൊപ്പം സ്റ്റൈലും ഒത്തുചേര്‍ന്ന തകര്‍പ്പൻ ആക്ഷൻ രംഗങ്ങളുമായി ‘ആര്‍ഡിഎക്സ്’, ട്രെയിലര്‍ പുറത്ത്

ഫാമിലി ആക്ഷൻ ചിത്രമായ ‘ആര്‍ഡിഎക്സി’ന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ലോകേഷ് കനകരാജ്, പൃഥ്വിരാജ്, ബേസിൽ ജോസഫ്, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദൻ എന്നിവർ ചേർന്നാണ് ആര്‍ഡിഎക്സിന്റെ ട്രെയിലർ പുറത്തിറക്കിയത്. ആക്ഷനൊപ്പം സ്റ്റൈലും ഒത്തുചേര്‍ന്ന ചിത്രത്തിന്റെ ട്രെയിലര്‍ കുടുംബ പ്രേക്ഷകര്‍ക്ക് മികച്ച ഒരു വിരുന്ന് സമ്മാനിക്കുമെന്ന് ഉറപ്പാണ്. ഷെയ്ൻ നിഗം, ആൻറണി വർഗീസ്, നീരജ് മാധവ് എന്നിവര്‍ നായകൻമാരാകുന്ന ‘ആര്‍ഡിഎക്സ്’ ഓണത്തിന് പ്രദര്‍ശനത്തിന് എത്തും. നവാഗതനായ നഹാസ് ഹിദായത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. Read more

Screenshot 2023 07 12 at 12.42.47 PM

ആരാണ് ആ മീൻ വലയിൽ കുടുങ്ങിയ പെൺകുട്ടി; ‘ഹവാ’ ട്രെയിലർ.

ബംഗ്ലാദേശ് ചിത്രം ‘ഹവാ’ സോണി ലിവ്വിൽ റിലീസിനെത്തി. 95ാമത് ഓസ്കറിലേക്കുള്ള ബംഗ്ലാദേശിന്റെ ഔദ്യോഗിക ചിത്രം കൂടിയായിരുന്നു ഇത് മെജ്ബൗർ റഹ്മാൻ സുമോൻ ആണ് സംവിധാനം. ചഞ്ചൽ ചൗരി, നഫിസ തുഷി, സരിഫുൾ റാസ് എന്നിവരാണ് പ്രധാന അഭിനേതാക്കൾ. കടലിൽ മീൻ പിടിക്കാൻ പോകുന്ന മത്സ്യത്തൊഴിലാളികളുടെ വലയിൽ ഒരു പെൺകുട്ടി കുടുങ്ങുന്നു.നടുക്കടലിൽ ആ പെൺകുട്ടിയും ആറ് മത്സ്യത്തൊഴിലാളികളും മാത്രം. തുടർന്ന് ആ ബോട്ടിൽ നടക്കുന്ന അപ്രതീക്ഷിത സംഭവവികാസങ്ങളാണ് ചിത്രം പറയുന്നത്.

1200 675 18953692 thumbnail 16x9 fkk

‘അരവിന്ദന്‍റെ അതിഥി’കള്‍ക്ക് ശേഷം എം മോഹനന്‍, വിനീത് ശ്രീനിവാസന്‍; ‘ഒരു ജാതി ജാതകം’ തുടങ്ങി

അരവിന്ദന്റെ അതിഥികൾ എന്ന വിജയചിത്രത്തിനു ശേഷം എം മോഹനൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഒരു ജാതി ജാതകം. വിനീത് ശ്രീനിവാസനും നിഖില വിമലും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം പൂജ ചടങ്ങുകളോടെ 9-ാം തീയതി കൊച്ചിയില്‍ ആരംഭിച്ചു. കലൂർ സ്റ്റേഡിയം റൗണ്ടിൽ നടന്ന ചടങ്ങില്‍ നിര്‍മ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ ഉൾപ്പടെ മലയാള സിനിമയിലെ പ്രമുഖർ പങ്കെടുത്തു ബാബു ആന്റണി, മൃദുൽ നായർ, ഇഷ താൽവാർ, വിധു പ്രതാപ്, സയനോര ഫിലിപ്പ്, Read more

Screenshot 2023 07 10 at 6.17.40 PM

‘കാവാലയ്യാ’ സ്റ്റെപ്പ് വീണ്ടും ഇട്ട് തമന്ന വീഡിയോ വൈറല്‍.!

View this post on Instagram A post shared by Tamannaah Bhatia (@tamannaahspeaks) ‘കാവാലയ്യാ’ എന്ന ജയിലർ സിനിമയിലെ തമന്ന ഭാട്ടിയയുടെ സ്റ്റെപ്പുകള്‍ സോഷ്യല്‍ മീഡിയ കീഴടക്കുകയാണ്. ലസ്റ്റ് സ്റ്റോറീസ് 2 ലെ സുന്ദരി വിജയ് വർമ്മയ്‌ക്കൊപ്പമുള്ള രംഗങ്ങള്‍ വൈറലായതിന് പിന്നാലെയാണ് ജയിലറിലെ ഗ്ലാമര്‍ ഗാനവും അതിലെ തമന്നയുടെ കിടിലന്‍ സ്റ്റെപ്പുകളും എത്തിയത്. ഗാനം വലിയതോതില്‍ ശ്രദ്ധിക്കപ്പെട്ടപ്പോള്‍ ഗാനത്തിലെ ഐക്കോണിക് സ്റ്റെപ്പ് വീണ്ടും കളിക്കുന്ന തമന്നയുടെ വീഡിയോ Read more

Screenshot 2023 07 06 at 12.21.29 PM

കുഞ്ചാക്കോ ബോബനെ നായകനാകുന്ന പദ്മിനി ട്രെയിലര്‍ റീലീസ് ചെയ്തു;ട്രെയിലര്‍ ശ്രദ്ധേയമാകുന്നു

കുഞ്ചാക്കോ ബോബനെ നായകനാക്കി സെന്ന ഹെഗ്‌ഡേ ഒരുക്കുന്ന പുതിയ ചിത്രമാണ് പദ്മിനി. കുഞ്ഞിരാമായണം, എബി, കൽക്കി, കുഞ്ഞെൽദോ എന്നീ ചിത്രങ്ങൾക്കു ശേഷം ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ. വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ദീപു പ്രദീപാണ്. ഈ മാസം ഏഴിനു ചിത്രം തീയേറ്ററുകളിൽ എത്തും . പദ്മിനിയുടെ ട്രെയിലര്‍ ഇപ്പോൾ റീലീസ് ചെയ്തു. നേരത്തെ പുറത്ത് വന്ന ടീസറിനും, Read more