കുഞ്ചാക്കോ ബോബന്റെ തമിഴ് ചിത്രം, ‘രെണ്ടഗം’ ടീസര്‍ പുറത്തുവിട്ടു
കുഞ്ചാക്കോ ബോബന്റെ (Kunchacko Boban) തമിഴ് ചിത്രം ‘രെണ്ടഗ’ത്തിന്റെ (Rendagam) ടീസര്‍ പുറത്തുവിട്ടു. അരവിന്ദ് സ്വാമി (Arvind Swamy)ആണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഫെല്ലിനി ടി പി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആദ്യമായിട്ടാണ് ഒരു തമിഴ് ചിത്രത്തില്‍ കുഞ്ചാക്കോ ബോബൻ നായകനാകുന്നത്. എസ് സഞ്‍ജീവ് ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ശശികുമാരൻ ആണ് ‘രെണ്ടഗം’ ചിത്രത്തിന്റെ സഹതിരക്കഥാകൃത്തം സഹ സംവിധായകനും. ഗൗതം ശങ്കര്‍, വിജയ് എന്നിവര്‍ Read more








