മമ്മൂട്ടി ചിത്രം ‘റോഷാക്ക്’ മേക്കിംഗ് വീഡിയോ പുറത്തുവിട്ടു അണിയറപ്രവർത്തകർ..
മലയാള സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത കഥപറച്ചിലുമായി എത്തി പ്രേക്ഷകരെ തിയറ്ററുകളിൽ പിടിച്ചിരുത്തിയ ചിത്രമാണ് റോഷാക്ക്. നിസാം ബഷീറിന്റെ സംവിധാനത്തിൽ ലൂക്ക് ആന്റണി ആയി മമ്മൂട്ടി നിറഞ്ഞാടിയപ്പോൾ, അത് നടന്റെ കരിയറിലെ മറ്റൊരു നാഴിക കല്ലായി മാറി. തികച്ചും പരീക്ഷണ ചിത്രമെന്ന് പറയാവുന്ന റോഷാക്കിൽ അഭിനയിക്കുകയും ഒപ്പം നിർമ്മിക്കാനും കാണിച്ച മമ്മൂട്ടിയുടെ ധൈര്യം പ്രേക്ഷകർ പ്രശംസകൾ കൊണ്ട് മൂടിയിരുന്നു. അടുത്തിടെയാണ് ചിത്രം ഒടിടിയിൽ റിലീസ് ചെയ്തത്. ഈ അവസരത്തിൽ ചിത്രത്തിന്റെ മേക്കിംഗ് Read more









