Screenshot 2022 10 10 at 5.07.29 PM

രാജു രാജൻ സംഗീത സംവിധാനം ചെയ്യത് പിന്നണി ഗായിക സിന്ധു പ്രേം കുമാർ ആലപ്പി ച്ച “മൗനം ” മ്യൂസിക് ആൽബം ഇന്ന് 6 മണിക്ക് റിലീസാവുന്നു.

SM. ക്ലാസ്സിക് ന്റെ ബാനറിൽ സബീന സാഹിർ വരികളെഴുതി, രാജു രാജൻ സംഗീത സംവിധാനം ചെയ്യത് പിന്നണി ഗായിക സിന്ധു പ്രേം കുമാർ ആലപ്പി ച്ച “മൗനം ” മ്യൂസിക് ആൽബം ഇന്ന് 6 മണിക്ക് റിലീസാവുന്നു. വിഷ്വൽ ഡയറക്ഷൻ ലാൽ പ്രിയനും ക്യാമറ സനൂപ്പ് , ആർട്ട് അനീഷ്, സ്റ്റിൽ സ് ജോജി 7 ആർട്ട്സും നിർവ്വഹിച്ചിരിക്കുന്നു.റിഷി , ആര്യ, അതുൽ രാജ്, വർഷ എന്നിവർ വേഷമിട്ടിരിക്കുന്നു.

Screenshot 2022 10 10 at 4.57.08 PM

ശിവകാർത്തികേയൻ നായകനായി എത്തുന്ന പുതിയ ചിത്രം ‘പ്രിൻസി’ന്റെ ട്രെയിലർ പുറത്ത്.

ഒരു ഇന്ത്യൻ യുവാവ് ബ്രിട്ടീഷ് യുവതിയെ പ്രണയിക്കുന്നതും തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളുമാണ് ട്രെയിലറിൽ ചിത്രീകരിച്ചിരിക്കുന്നത്. അനുദീപ് കെ വി സംവിധാനം ചെയ്യുന്ന ചിത്രം ദീപാവലി റിലീസ് ആയി ഒക്ടോബർ 21ന് തിറ്ററുകളിൽ എത്തും. അതേസമയം പ്രീ റിലീസ് ബിസിനസിലൂടെ ചിത്രം ഇതിനോടകം 100 കോടി പിന്നിട്ടുവെന്നാണ് റിപ്പോർട്ടുകൾ. പ്രിൻസിന്റെ ഡിജിറ്റൽ, സാറ്റലൈറ്റ് അവകാശങ്ങൾ 40 കോടിക്കാണ് വിറ്റുപോയത്. സിനിമയുടെ തമിഴ് പതിപ്പിന്റെ തിയേറ്റർ അവകാശം 45 കോടിയും ഓഡിയോ Read more

Screenshot 2022 10 10 at 12.06.25 PM

റിലീസായി മണിക്കൂറുകൾ മാത്രം, ഒരു മില്യൺ കാഴ്ചക്കാരുമായി ‘മോൺസ്റ്റർ’ ട്രെയിലർ, ട്രെന്റിങ്ങിൽ ഒന്നാമത്

മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് മോൺസ്റ്റർ. പുലിമുരുകൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ വൈശാഖും മോഹൻലാലും ഒന്നിക്കുന്ന ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് വൻ സ്വീകാര്യതയാണ് പ്രേക്ഷകർ നൽകാറുള്ളത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മോൺസ്റ്ററിന്റെ ട്രെയിലറും ഇന്ന് റിലീസ് ചെയ്തു കഴിഞ്ഞു. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഇന്ന് രാവിലെ 11 മണിക്ക് റിലീസ് ചെയ്ത ട്രെയിലർ യൂട്യൂബ് ട്രെന്റിങ്ങിൽ ഒന്നാമത് Read more

Screenshot 2022 10 10 at 11.10.51 AM

ധനുഷ് ചിത്രം ‘തിരുച്ചിദ്രമ്പല’ത്തിലെ ‘തേൻമൊഴി’ വീഡിയോ ​ഗാനം പുറത്ത്…

ധനുഷിന്റെ രചനയില്‍ അനിരുദ്ധിന്റെ സം​ഗീതം, ‘തിരുച്ചിദ്രമ്പല’ത്തിലെ ‘തേൻമൊഴി’ എത്തി ധനുഷിന്റേതായി അടുത്തിടെ പുറത്തിറങ്ങി ബോക്സ് ഓഫീസിൽ വെന്നിക്കൊടി പാറിച്ച ചിത്രം ‘തിരുച്ചിദ്രമ്പല’ത്തിലെ വീഡിയോ ​ഗാനം പുറത്ത്. തേൻമൊഴി എന്ന് തുടങ്ങുന്ന ​ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. സൺ ടിവിയുടെ യൂട്യൂബ് ചാനൽ വഴിയാണ് റിലീസ്. അനിരുദ്ധ് രവിചന്ദർ ഈണം നൽകിയ ​ഗാനം എഴുതിയിരിക്കുന്നത് ധനുഷ് തന്നെയാണ്. സന്തോഷ് നാരായണൻ ആണ് ആലാപനം. ഓ​ഗസ്റ്റ് 18നാണ് ‘തിരുച്ചിദ്രമ്പലം’ റിലീസ് ചെയ്തത്. രാഷി ഖന്നയും നിത്യ Read more

Screenshot 2022 10 09 at 12.17.47 AM

ദുരൂഹത നിറഞ്ഞ ‘വരാല്‍’, അനൂപ് മേനോൻ നായകനാകുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പൊളിറ്റിക്കല്‍ ത്രില്ലര്‍

‘ട്വന്റി ട്വന്റി’ക്ക് ശേഷം അൻപതിലേറെ താരങ്ങളുമായി കണ്ണൻ – അനൂപ് മേനോൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘വരാലി’ന്റെ ട്രെയിലർ റിലീസായി. അനൂപ് മേനോൻ, സണ്ണി വെയ്ൻ, പ്രകാശ് രാജ് എന്നിവർ പ്രധാന കഥാപാത്രങ്ങളാക്കി കണ്ണൻ സംവിധാനം ചെയ്യുന്ന പൊളിറ്റിക്കൽ ത്രില്ലർ ചിത്രം ‘വരാൽ’ ഒക്ടോബർ 14ന് തിയറ്ററുകളിൽ റിലീസ് ചെയ്യും. വളരെ ദുരൂഹത നിറഞ്ഞ സിനിമയായിരിക്കും ‘വരാൽ’ എന്നാണ് ട്രെയിലർ നൽകുന്ന സൂചന. കേരളക്കരയാകെ ചർച്ചചെയ്യുന്ന ഒരു സിനിമ തന്നെയാകും ‘വരാൽ’. Read more

Screenshot 2022 10 09 at 12.06.19 AM

വിഷ്‍ണുവിനും ബിബിനുമൊപ്പം ബ്ലെസ്‍ലി; ഹൈ എനര്‍ജിയില്‍ ആടിത്തിമിര്‍ത്ത് ‘വെടിക്കെട്ട്’ വീഡിയോ സോംഗ്

ഇരട്ട തിരക്കഥാകൃത്തുക്കളും അഭിനേതാക്കളുമായ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും സംവിധായകരായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് വെടിക്കെട്ട്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതും ഇവര്‍ ഇരുവരുമാണ്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം ആസ്വാദകശ്രദ്ധ നേടുകയാണ്. ചിത്രത്തിന്‍റെ പ്രൊമോ സോംഗ് ആണ് അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. അടക്ക വെറ്റില ചുണ്ണാമ്പ് എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ജിതിന്‍ ദേവസ്സിയാണ്. സംഗീതം പകര്‍ന്നിരിക്കുന്നതും ആലപിച്ചിരിക്കുന്നതും ശ്യാമപ്രസാദ് ആണ്. ബിഗ് ബോസ് താരം ബ്ലെസ്‍ലിയുടെ സാന്നിധ്യമാണ് Read more

Screenshot 2022 10 08 at 11.59.19 PM

നിഗൂഢതയുണര്‍ത്തി ലാല്‍, ഷൈന്‍ ടോം ചാക്കോ; ‘വിചിത്രം’ ട്രെയ്‍ലര്‍

ടൈറ്റില്‍ ലുക്ക് പുറത്തിറങ്ങിയത് മുതല്‍ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് വിചിത്രം. ഷൈൻ ടോം ചാക്കോ, ബാലു വർഗീസ്, ജോളി ചിറയത്ത്, കനി കുസൃതി, ലാൽ, കേതകി നാരായൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അച്ചു വിജയൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‍ലര്‍ പ്രേക്ഷകരില്‍ നിഗൂഢത ഉണര്‍ത്തുന്നുണ്ട്. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. അജിത്ത് ജോയിക്കൊപ്പം അച്ചു വിജയനും ചേർന്നാണ് Read more

Untitled

‘നമുക്ക് കോടതിയില്‍ കാണാം’; ശ്രീനാഥ് ഭാസി

ശ്രീനാഥ് ഭാസി നായകനായി പ്രദര്‍ശനത്തിന് ഒരുങ്ങുന്ന ചിത്രമാണ് നമുക്ക് കോടതിയില്‍ കാണാം. സഞ്ജിത്ത് ചന്ദ്രസേനന്‍ ആണ് ചിത്രത്തിന്‍റെ സംവിധാനം. സണ്ണി വെയിനും ധ്യാന്‍ ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ത്രയത്തിനു ശേഷം സഞ്ജിത്ത് ചന്ദ്രസേനന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മൂന്ന് ഷെഡ്യൂളുകളില്‍ ചിത്രീകരണം പൂര്‍ത്തിയായ ചിത്രത്തിന്‍റെ പാക്കപ്പ് സെപ്റ്റംബര്‍ 25 ന് ആയിരുന്നു. ആഷിഖ് അലി അക്ബര്‍ തിരക്കഥയെഴുതിയിരിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം ഹസീബ് ഫിലിംസും എം ജി സി പ്രൈവറ്റ് Read more

Screenshot 2022 10 03 at 5.02.08 PM

ശ്രീരാമനായി പ്രഭാസ്, രാവണനായി സെയ്‍ഫ് അലി ഖാന്‍; ‘ആദിപുരുഷ്’ ടീസര്‍

രാമായണത്തെ ആസ്പദമാക്കി ഓം റാവത്ത് സംവിധാനം ചെയ്യുന്ന മിത്തോളജിക്കല്‍ ചിത്രം ആദിപുരുഷിന്‍റെ ടീസര്‍ പുറത്തെത്തി. ശ്രീരാമനായി പ്രഭാസും സീതയായി കൃതി സനോണും രാവണനായി സെയ്ഫ് അലി ഖാനും എത്തുന്ന ചിത്രത്തിന്‍റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നതും സംവിധായകനാണ്. മനോജ് മുന്താഷിര്‍ ആണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ സരയൂനദിയുടെ തീരത്തുവച്ചായിരുന്നു അണിയറക്കാര്‍ പങ്കെടുത്ത ടീസര്‍ ലോഞ്ച് ചടങ്ങ്. ബിഗ് ബജറ്റില്‍ ഒരുങ്ങിയിരിക്കുന്ന ചിത്രം ഹിന്ദിക്കു പുറമെ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലും Read more