Blog

Mathew

നിഖില വിമല്‍ നായികയാകുന്ന ‘ജോ & ജോ’, ട്രെയിലര്‍ പുറത്തുവിട്ടു

നിഖില വിമല്‍ നായികയാകുന്ന പുതിയ സിനിമയാണ് ‘ജോ ആൻഡ് ജോ’. നവാഗതനായ അരുണ്‍ ഡി ജോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അരുണ്‍ ഡി ജോസിന്റെ തന്നെയാണ് ചിത്രത്തിന്റെ കഥയും. ആങ്ങളയും പെങ്ങളുടെയും കഥ പറയുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു (Jo & Jo trailer). നിഖില വിമലിന് പുറമേ മാത്യു തോമസ്, നസ്‍ലെന്‍, ജോണി Read more

മലയാള സിനിമയ്ക്ക് പുതിയ ഒരു ഗായകന്‍ കൂടി ഇതാ;അനൂപ് മേനോന്‍, സുരഭി ലക്ഷ്മി ചിത്രം ‘പത്മ’യിലെ പുതിയ ഗാനം റിലീസായി….

നടന്‍ അനൂപ് മേനോന്‍ആദ്യമായി നിര്‍മ്മിച്ച് സംവിധാനം ചെയ്യുന്ന ‘പത്മ’ എന്ന ചിത്രത്തിലെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു ചുരുങ്ങിയ സമയംകൊണ്ട് നിരവധി പേരാണ് ഈ ഗാനം യുട്യൂബില്‍ കണ്ടത്. അനൂപ് മേനോന്റെ വരികള്‍ക്ക് നിനോയ് വര്‍ഗീസാണ് സംഗീതം ചെയ്തിരിക്കുന്നത്. രാജ് കുമാര്‍ രാധാകൃഷ്ണന്‍ ആലപിച്ച മൗനത്തിന്‍ എന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. മലയാള സിനിമയ്ക്ക് Read more

Screenshot 2022 04 27 at 11.38.23 PM
90562116.cms

ജയസൂര്യയും മഞ്ജുവാര്യരും ഒന്നിക്കുന്ന ‘മേരി ആവാസ് സുനോ’; ടീസര്‍ പുറത്ത്

മഞ്‍ജുവാര്യരും ജയസൂര്യയും ആദ്യമായി ഒന്നിക്കുന്നുവെന്ന നിലയിൽ ശ്രദ്ധനേടിയ ചിത്രം മേരി ആവാസ് സുനോയുടെ(Meri Awas Suno) ടീസർ പുറത്ത്. ക്യാപ്റ്റൻ, വെള്ളം എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്. ആർ ജെ ശങ്കർ എന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. ചിത്രം  മെയ് 13ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും. Read more

‘കെജിഎഫ് 2’ലെ (The Monster Song) മോൺസ്റ്റർ ​ഗാനംഎത്തി

വൻ സിനിമകളുടെ റെക്കോർഡുകൾ തകർത്ത് യാഷിന്റെ കെജിഎഫ് 2(KGF 2) തിയറ്റുകളിൽ മുന്നേറുകയാണ്. പതിനാലാം തീയതി മുതൽ ഇന്ത്യൻ സിനിമാ ചരിത്രത്തിൽ മറ്റൊരു ചരിത്രം കുറിക്കുക ആയിരുന്നു യാഷ്. ചിത്രത്തിലെ ഡയലോ​ഗുകളും പാട്ടും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ മോൺസ്റ്റർ ​ഗാനം(The Monster Song) പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ദ മോൺസ്റ്റർ സോം​ഗ് എന്ന് പേര് Read more

Screenshot 2022 04 25 at 5.23.13 AM
Krk promo vijay sethupathi nayan

വിജയ് സേതുപതി, നയൻതാര, സാമന്ത ചിത്രം ‘കെആർകെ’ രണ്ടു കാമുകിമാർക്കിടയിൽ അകപ്പെട്ട റാംബോ; ത്രില്ലടിപ്പിച്ച് ‘KRK’ Promo

\ വിജയ് സേതുപതി, നയൻതാര, സാമന്ത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ‘കാതുവാക്കുള രണ്ടു കാതൽ’ (Kaathuvaakula Rendu Kadhal) ചിത്രത്തിന്‍റെ പ്രമോ പുറത്തുവിട്ടു. വിഘ്നേഷ് ശിവൻ ആണ് സംവിധാനം. ഒരേസമയം ഖദീജ, കണ്‍മണി എന്നീ രണ്ട് യുവതികളോട് പ്രണയം തോന്നുന്ന റാംബോയെയും തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് പ്രമോയില്‍ കാണിക്കുന്നത്. ഏപ്രില്‍ 28നാണ് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. Read more

വിട പറഞ്ഞ് പ്രിയ ജോൺ പോൾ…..

  വിട പറഞ്ഞ് പ്രിയ ജോൺ പോൾ: മികച്ച തിരക്കഥാകൃത്തിനുള്ള നാനാ ഗാലോപ്പ് പോൾ അവാർഡ്, കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷൻ അവാർഡ്, എം.ടി.ക്കുള്ള മികച്ച ചലച്ചിത്ര പുസ്തകത്തിനുള്ള സംസ്ഥാന അവാർഡ് എന്നിവ അദ്ദേഹത്തിന് നൽകിയ അവാർഡുകളിൽ ഉൾപ്പെടുന്നു. ഒരു അനുയാത്ര. എം.ടി സംവിധാനം ചെയ്ത ഒരു ചെറുപുഞ്ചിരി എന്ന സിനിമയുടെ നിർമ്മാതാവായിരുന്നു അദ്ദേഹം. വാസുദേവൻ നായർ, സംസ്ഥാന, ദേശീയ, Read more

Jphn paul 1200x768.jpeg
WhatsApp Image 2021 09 10 at 12.51.21 PM 768x510

‘കാശി’യുടെ ഇരുപതാമത് പുരസ്ക്കാരാഘോഷവും മലയാള സിനിമയുടെ പ്രൊഡ്യൂസറും കൺട്രോളർ ബാദുഷയ്ക്ക് ആദരവും നൽക്കുന്നു.

വിവിധ ഷോർട്ട് ഫിലിം മത്സരങ്ങളിൽ ഇരുപതോളം അവാർഡുകൾ ലഭിച്ച “കാശി “യുടെ പുരസ്ക്കാര ആഘോഷവും .മികച്ച സാമൂഹിക പ്രവർത്തനങ്ങളിൽ ഓണററി ഡോക്ടറേറ്റ് അടക്കമുള്ള പുരസ്ക്കാരങ്ങൾ ലഭിച്ച . മലയാള സിനിമയുടെ പ്രൊഡ്യൂസറും കൺട്രോളർ ബാദുഷയ്ക്ക് ആദരവും നൽക്കുന്നു. പാലാരിവട്ടം വിഫ്റ്റ് സിനിമാസിൽ ഇന്ന് 7 മണിക്കാണ് ആദരവ് . നാദിർഷ, ധർമ്മജൻ ബോൾഗാട്ടി  വിപിൻ ജോർജ്ജ്, സുധി Read more

“ജൂബിറീച്ച് വേൾഡ് എജ്യൂക്കേഷൻ ഫെയർ 2022 “സിനിമ താരങ്ങളായ വിനയ് ഫോർട്ടും പ്രയാഗ മാർട്ടിനും ചേർന്ന് ഉത്ഘാടനം ചെയ്യുന്നു

ജൂബിറീച്ച് സംഘടിപ്പിക്കുന്ന, 20 രാജ്യങ്ങളുടെ പ്രതിനിധികളും നൂറോളം യൂണിവേഴ്സിറ്റികളും പങ്കെടുക്കുന്ന വേൾഡ് എജ്യൂക്കേഷൻ ഫെയർ ഏപ്രിൽ 21 ന് രാവിലെ 10 മുതൽ 4 വരെ കലൂർ ജൂബി റീച്ചിൽ വച്ച് നടത്തപ്പെടുന്നു. പ്രശസ്ത സിനിമ താരങ്ങളായ വിനയ് ഫോർട്ടും പ്രയാഗ മാർട്ടിനും ചേർന്ന് ഉത്ഘാടനം ചെയ്യുന്ന ഫെയറിലേക്ക് ഏവരേയും ക്ഷണിച്ചു കൊള്ളുന്നു. പ്രവേശനം സൗജന്യം

New
Kgf2

ബോളിവുഡിൽ റോക്കി ഭായിയുടെ കുതിപ്പ്, 200 കോടി ക്ലബ്ബിൽ ഹിന്ദി ‘കെജിഎഫ് 2’

തിയറ്ററുകളിൽ നിറഞ്ഞ കൈയ്യടികളുമായി കെജിഎഫ് 2(KGF 2) മുന്നേറുകയാണ്. റിലീസ് ദിവസം മുതൽ വൻ സിനിമകളെയും പിന്നിലാക്കിയായിരുന്നു ബോക്സ് ഓഫീസിൽ യാഷ് ചിത്രത്തിന്റെ തേരോട്ടം. ഓരോ ദിവസം കഴിയുന്തോറും റെക്കോർഡുകൾ ഭേദിക്കുകയാണ് ചിത്രം. ഹിന്ദി പതിപ്പിനും മികച്ച അഭിപ്രായമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ബോളിവുഡിന് അകത്തും പുറത്തുമുള്ളവർ ചിത്രത്തെ അഭിനന്ദിച്ചു കൊണ്ട് രം​ഗത്തെത്തുകയാണ്. ഇപ്പോഴിതാ ഹിന്ദി പതിപ്പിന്റെ Read more

മടുപ്പില്ലാതെ കണ്ടിരിക്കാവുന്ന കുടുംബ ചിത്രം ‘അവിയൽ’ വിജയകരമായി മുന്നേറുന്നു

ജോജു ജോർജും അനശ്വര രാജനും പ്രധാനവേഷത്തിലെത്തിയ ‘അവിയൽ'(Aviyal) തിയറ്ററുകളിൽ പ്രേക്ഷക – നിരൂപക പ്രശംസ ഒരുപോലെ നേടി ചിത്രം പ്രദർശനം തുരുകയാണ് മടുപ്പില്ലാതെ കണ്ടിരിക്കാൻ കഴിയുന്ന കുടുംബ ചിത്രം എന്നാണ് അവിയലിനെ കുറിച്ച് പ്രേക്ഷകർ പറയുന്നത്.   ‘ഫിലിപ്‍സ് ആൻഡ് ദ മങ്കിപെൻ’ എന്ന കുട്ടികളുടെ ചിത്രത്തിന്റെ സംവിധായകരില്‍ ഒരാളായ ഷാനില്‍ മുഹമ്മദിന്റേതാണ് അവിയല്‍. കണ്ണൂരുകാരനായ Read more

Aviyal et00129215 30 03 2022 01 24