Screenshot 2024 11 22 At 11.28.21 Am

ക്രൈം മിസ്റ്ററി ചിത്രവുമായി ശരത്‍ കുമാര്‍; ‘ദി സ്മൈല്‍ മാന്‍’ ടീസര്‍

ശരത്‍ കുമാറിനെ നായകനാക്കി ഇരട്ട സംവിധായകരായ ശ്യാം- പ്രവീണ്‍ സംവിധാനം ചെയ്യുന്ന ദി സ്മൈല്‍ മാന്‍ എന്ന തമിഴ് ചിത്രത്തിന്‍റെ ടീസര്‍ പുറത്തെത്തി. ശരത്‍ കുമാറിന്‍റെ കരിയറിലെ 150-ാം ചിത്രമാണ് ഇത്. ക്രൈം മിസ്റ്ററി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ഇത്. വെട്രിയെ നായകനാക്കി മെമ്മറീസ് എന്ന ചിത്രം സംവിധാനം ചെയ്തിട്ടുള്ള സംവിധായകരാണ് ശ്യാം- പ്രവീണ്‍. എന്നാല്‍ ഈ ചിത്രം ഇനിയും റിലീസ് ചെയ്യപ്പെട്ടിട്ടില്ല. ദി സ്മൈല്‍ മാന്‍ എന്ന Read more

Screenshot 2024 11 21 At 7.49.19 Pm

മലയാളത്തിൽ നിന്നും ഒരു ബ്രഹ്മാണ്ഡ സിനിമ ‘വീരമണികണ്‌ഠന്‍’ ത്രീഡിയില്‍ വരുന്നു…

മലയാളത്തില്‍ നിന്നുമൊരു ബ്രഹ്മാണ്ഡ ചിത്രം; ‘വീരമണികണ്‌ഠന്‍’ ഒരുക്കുന്നത് ത്രീഡിയില്‍ അയ്യപ്പചരിത കഥകളെ അടിസ്ഥാനപ്പെടുത്തി മലയാളത്തിൽ നിന്നും ഒരു ബ്രഹ്മാണ്ഡ സിനിമ വരുന്നു. ‘വീരമണികണ്‌ഠന്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ത്രീഡിയിൽ ആണ് ഒരുങ്ങുന്നത്. മലയാളം ഉൾപ്പെടെ ഇന്ത്യയിലെ അഞ്ച് ഭാഷകളിലായി ചിത്രം റിലീസിന് എത്തും. ഈ വർഷം വൃശ്ചികം ഒന്നിന് ചിത്രീകരണം ആരംഭിക്കുന്ന ‘വീരമണികണ്‌ഠന്‍’ അടുത്തവർഷം വൃശ്ചികത്തിൽ ആകും തീയറ്ററിൽ എത്തുക. തമിഴ്, തെലുഗു, കന്നഡ, ഹിന്ദി ഭാഷാ സിനിമകളിലെ മികച്ച Read more

Screenshot 2024 11 21 At 1.51.43 Pm

ധ്യാന്‍ ശ്രീനിവാസന്‍ നായകനായ ‘ഐഡി’. ചിത്രത്തിന്‍റെ ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടു

എസ്സാ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സിന്‍റെ ബാനറിൽ മുഹമ്മദ് കുട്ടി നിർമ്മിച്ച്, ധ്യാൻ ശ്രീനിവാസനെ നായകനാക്കി നവാഗതനായ അരുൺ ശിവവിലാസം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഐഡി’. ചിത്രത്തിന്‍റെ ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. ‘ദി ഫേക്ക്’ എന്ന ടാഗ് ലൈനിൽ വരുന്ന ചിത്രത്തിൽ ദിവ്യ പിള്ളയാണ് നായിക. ഇന്ദ്രൻസ്, ഷാലു റഹിം എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളാവുന്നു. കലാഭവൻ ഷാജോൺ, ജോണി ആന്റണി, ജയകൃഷ്‍ണൻ, പ്രശാന്ത് അലക്സാണ്ടർ, പ്രമോദ് വെളിയനാട്, ഉല്ലാസ് പന്തളം, Read more

Screenshot 2024 11 13 At 2.23.23 Pm

നീരജ് പാണ്ഡെയുടെ ക്രൈം ഡ്രാമയായ സിക്കന്ദർ കാ മുഖന്ദറിന്റെ ട്രെയിലർ പുറത്തിറങ്ങി

നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്യുന്ന ക്രൈം ഡ്രാമയായ നീരജ് പാണ്ഡെയുടെ സിക്കന്ദര്‍ കാ മുഖന്ദറിന്‍റെ ട്രെയിലർ പുറത്തിറങ്ങി. ജിമ്മി ഷെർഗിൽ, അവിനാഷ് തിവാരി, തമന്ന ഭാട്ടിയ എന്നിവർ അഭിനയിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ഫ്രൈഡേ സ്റ്റോറിടെല്ലേഴ്‌സ് ആണ്. ഒരു വജ്രകവർച്ചയും അതിനെ തുടര്‍ന്ന് നടക്കുന്ന അന്വേഷണവുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. ഈ കവര്‍ച്ചയില്‍ സംശയിക്കുന്ന മൂന്ന് പ്രതികളും യഥാർത്ഥത്തിൽ കുറ്റക്കാരാണോ എന്ന അന്വേഷണവും അവരെ ജീവിതത്തില്‍ ഉടനീളം പിന്തുടരുന്ന പൊലീസ് ഉദ്യോഗസ്ഥനുമാണ് 2008-ൽ, ഒരു Read more

Screenshot 2024 11 05 At 12.30.54 Pm

ഷറഫുദ്ദീന്‍റെ നായികയായി ഐശ്വര്യ ലക്ഷ്മി എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഹലോ മമ്മി’യിലെപ്പാട്ടെത്തി

ഷറഫുദ്ദീൻ, ഐശ്വര്യ ലക്ഷ്മി എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഹലോ മമ്മി’യിലെ കല്യാണപ്പാട്ട് റിലീസ് ചെയ്തു. ജേക്സ് ബിജോയ് സം​ഗീതം നൽകിയ ​ഗാനം ആലപിച്ചിരിക്കുന്നത് ഡബ്‌സി, സിയ ഉൾ ഹഖ്, ജേക്‌സ് ബിജോയ് എന്നിവർ ചേർന്നാണ്. ചിത്രം നവംബർ 21 ന് തിയറ്ററുകളിൽ എത്തും. ഹാങ്ങ് ഓവർ ഫിലിംസും എ ആൻഡ് എച്ച് എസ് പ്രൊഡക്ഷനും ചേർന്ന് നിർമ്മിക്കുന്ന ഹലോ മമ്മി ഫാന്റസി കോമഡി ജോണറിൽ ഒരുങ്ങുന്ന ചിത്രമാണ്. നവാഗതനായ വൈശാഖ് Read more

Screenshot 2024 10 03 At 10.48.56 Am

‘വേട്ടൈയന്‍’ ട്രെയ്‍ലര്‍ എത്തി! രജനിക്കൊപ്പം പഞ്ചുമായി ഫഹദ് ഫാസില്‍

രജനികാന്തിന്‍റെ അവസാന ചിത്രം ജയിലര്‍ അതിലെ താരനിര കൊണ്ട് ശ്രദ്ധേയമായിരുന്നു. വിനായകന്‍ പ്രതിനായകനായെത്തിയ ചിത്രത്തില്‍ മോഹന്‍ലാല്‍, ശിവ രാജ്‍കുമാര്‍, ജാക്കി ഷ്രോഫ് എന്നിങ്ങനെ അതിഥിതാരങ്ങളുടെ നിരയും ഉണ്ടായിരുന്നു. രജനിയുടെ വരാനിരിക്കുന്ന അടുത്ത ചിത്രത്തിലെ കാസ്റ്റിംഗും കൗതുകകരമാണ്. അമിതാഭ് ബച്ചന്‍, റാണ ദഗുബാട്ടി, ഫഹദ് ഫാസില്‍, മഞ്ജു വാര്യര്‍, സാബുമോന്‍ അബ്ദുസമദ് എന്നിങ്ങനെ പോകുന്നു അത്. ടി ജെ ജ്ഞാനവേല്‍ ആണ് ചിത്രത്തിന്‍റെ സംവിധാനം. ഇതിനകം പ്രീ റിലീസ് ഹൈപ്പ് നേടിയിട്ടുള്ള Read more

Screenshot 2024 08 26 At 8.46.19 Pm

അജയന്റെ രണ്ടാം മോഷണം(എ ആർ എം) ട്രെയിലർ, ട്രെന്റിങ്ങിൽ ഒന്നാമത് 2. 7 മില്യൺ കാഴ്ചക്കാർ

ഓണം റീലീസായി തീയേറ്ററുകളിൽ എത്തുന്ന ടൊവിനോ തോമസ് ചിത്രമാണ് അജയന്റെ രണ്ടാം മോഷണം(എ ആർ എം). ബി​ഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. വൻ ദൃശ്യവിരുന്നൊരുക്കിയ ചിത്രം ഞൊടിയിട കൊണ്ടാണ് പ്രേക്ഷകർ ഏറ്റെടുത്തതും. ഇപ്പോഴിതാ യുട്യൂബ് ട്രെന്റിങ്ങിൽ ഒന്നാമതാണ് ട്രെയിലർ പതിനാല് മണിക്കൂറിൽ 2.7 മില്യണിലധികം കാഴ്ചക്കാതെ സ്വന്തമാക്കിയാണ് ടൊവിനോ ചിത്രം ഈ നേട്ടം കൊയ്തത്.ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് അ‍ജയന്റെ രണ്ടാം Read more

106559062

ദേശീയ ചലച്ചിത്ര അവാര്‍ഡ്: മികച്ച ചിത്രം ആട്ടം, മികച്ച നടൻ ഋഷഭ് ഷെട്ടി, നടി നിത്യാ മേനൻ

എഴുപതാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ ഉടന്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് ആട്ടമാണ്. തിരക്കഥയ്‍ക്കും ആട്ടത്തിനാണ് ദേശീയ അവാര്‍ഡ്. ചിത്രസംയോജനത്തിനും ആട്ടത്തിന് ദേശീയ അവാര്‍ഡുണ്ട്.സൗദി വെള്ളക്കയാണ് മികച്ച മലയാള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്.മികച്ച നടൻ ഋഷഭ് ഷെട്ടിയാണ്. കാന്താര മികച്ച ജനപ്രിയ ചിത്രത്തിനുള്ള അവാര്‍ഡും നേടിയപ്പോള്‍ മാളികപ്പുറത്തിലെ ശ്രീപദഥ് ബാലതാരമായും നടിയായി നിത്യാ മേനനും തെരഞ്ഞെടുക്കപ്പെട്ടു. മറ്റ് പുരസ്കാരങ്ങള്‍ കോസ്റ്റ്യൂം- നിഖിൽ ജോഷി പ്രൊഡക്ഷൻ ഡിസൈൻ -അനന്ദ് അധ്യായ (അപരാജിതോ) നൃത്തസംവിധാനം.- Read more

Screenshot 2024 08 09 At 3.58.52 Pm

ദളപതി ഒപ്പം ഗ്ലാമര്‍ ചുവടുകളുമായി മീനാക്ഷി’ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം’ എന്ന വിജയ് ചിത്രത്തിലെ പുതിയ ഗാനം എത്തി.

‘ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം’ എന്ന വിജയ് ചിത്രത്തിലെ പുതിയ ഗാനം എത്തി. ‘ഗോട്ട്’ എന്ന ചിത്രത്തിലെ മൂന്നാമത്തെ സിംഗിളാണ് ഇതോടെ എത്തിയത്. വെങ്കിട്ട് പ്രഭു സംവിധാനം ചെയ്യുന്ന ദളപതി വിജയ് നായകനായി എത്തുന്ന ‘ഗോട്ട്’ ഒരു സയൻസ് ഫിക്ഷൻ ആക്ഷൻ ചിത്രമാണെന്നാണ് സൂചന. വെങ്കട്ട് പ്രഭുവിൻ്റെ അച്ഛൻ ഗംഗൈ അമരന്‍റെ വരികൾക്ക് യുവൻ ശങ്കർ രാജ ഈണം നല്‍കി. യുവാനും വൃഷ ബാലുവും ചേർന്നാണ് ‘സ്പാർക്ക്’ എന്ന മൂന്നാമത്തെ Read more

Screenshot 2024 07 26 At 7.48.39 Pm

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നുണക്കുഴിയിലെ ആദ്യ ഗാനം റീലീസായി.

ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നുണക്കുഴിയിലെ ആദ്യ ഗാനം റീലീസായി. ഓഗസ്റ്റ് പതിനഞ്ചിന് തിയറ്ററുകളിൽ എത്തുന്ന ചിത്രം നിർമ്മിക്കുന്നത് സരിഗമയാണ്. അടുത്തിടെ പുറത്തുവന്ന ചിത്രത്തിന്റെ ട്രെയ്‍ലറിന് മികച്ച അഭിപ്രായമാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്. ഹല്ലേലൂയ എന്ന ലിറിക്കൽ വീഡിയോയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ജയ് ഉണ്ണിത്താനാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. വിനായക് ശശികുമാർ വരികൾ ഒരുക്കിയിരിക്കുന്നു. “വണ്ടിനെ തേടും ” എന്ന സോഷ്യൽ മീഡിയയിലെ ട്രെൻഡിംഗ് Read more