‘മാവീരൻ’ മാസും കോമഡിയും, സൂപ്പര്‍ ഹീറോയും ,ശിവകാര്‍ത്തികേയൻ ചിത്രത്തിന്‍റെ ട്രെയിലര്‍
ശിവകാര്‍ത്തികേയൻ നായകനാകുന്ന പുതിയ സിനിമയാണ് ‘മാവീരൻ’. ചിത്രത്തിന്‍റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. മഡോണി അശ്വിൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകൻ മിഷ്കിന്‍ ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നു. അദിതി ഷങ്കറാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. സംവിധായകന്‍ ഷങ്കറിന്‍റെ മകളാണ് അദിതി. ശിവകാര്‍ത്തികേയൻ സ്വന്തം ബാനറില്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രം തമിഴ്‍നാട്ടില്‍ വിതരണം ചെയ്യുക ഉദയനിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള റെഡ്‍ ജിയാന്റ് മൂവീസ് ആണ്. വിധു അയ്യണ്ണയാണ് ചിത്രത്തിന്റെ Read more









